Surprise Me!

BJP's pro-CAA rally blocked by Bengal police, Vijayvargiya | Oneindia Malayalam

2020-02-07 446 Dailymotion

BJP's pro-CAA rally blocked by Bengal police, Vijayvargiya
പൗരത്വ ഭേദഗതി നിയമത്തിന് അനൂകൂലമായി റാലി സംഘടിപ്പിച്ച ബിജെപി നേതാക്കളെ ബംഗാള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാഷ് വിജയവര്‍ജിയ, സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് മുകുള്‍ റോയ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. തെക്കന്‍ കൊല്‍ക്കത്തയിലെ ടോളിഗഞ്ചിലായിരുന്നു റാലി.
#BJP #WestBengal